Posts

Showing posts from 2014
Image
ഒരോർമ്മയായി മഴമുത്ത്ചിതറിയുടഞ്ഞൊരുകൊലുസി൫ൻ          കൊഞ്ചലായി ഈണമായിഎന്നുള്ളിലായി             കനവുകൾചാലിച്ചുകൊണ്ടേതോ                            തീരത്തുനിന്നു   നീ ,                        തണുത്തരോർമ്മയായി.....................                  നിഴലുകൾമായാതെ ഞാൻയേതോ,പൊൻ          പ്രഭാതത്ത്നായികാത്തിരുന്നു   ,  മാറുന്നകാലവർഷത്തിൻ     കുളിർകാറ്റുപോലെ......!