പ്രതീക്ഷ

  നെന്മണി തൊട്ടു ഞാൻ കോറിയ       വാക്കുകൾ, അക്ഷര പിച്ചയായി മാറാം
  തെല്ലിട കേട്ട വിനായക നാമ  മിതെന്നും

           പ്രതീക്ഷയായി മാറാം...
   വിടരാത്ത മൊട്ടുകളെന്നും ചിന്തകൾ
   തൻ ചിതയിലെരിഞ്ഞേ പോകാം
   ജനിമൃതികളിലെന്നും നറു മിഴികളിലെന്നും
 വസന്തമിന്ന തിരുകൾ പാകാം,
     കണ്ണുനീരിൻ ഉപ്പുപരലുകളെന്നും
      നവസ്വപ്നങ്ങൾ തൻ             ദുനിയിലലിഞ്ഞേപോകാം....                                             പ്രതീക്ഷതൻ തോണിയിലാകരെ ക്കെന്നും  കാലമാം തുഴയെറിഞ്ഞേ വരാം.....     

         


Comments

Popular posts from this blog